Ultimate magazine theme for WordPress.

ഇടുക്കി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

ഇടുക്കി : കാലവർഷം കനത്തതോടെ ഇടുക്കി ജില്ലയിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ജില്ലാ ഭരണകൂടം കൺട്രോൾ റൂമുകൾ തുറന്നു. 24 മണിക്കൂറയും കൺട്രോൾ റൂമുകൾ സജ്ജമായിരിക്കും . ഒപ്പം ഇടുക്കി ജില്ലയിൽ രാത്രികാലങ്ങളിലെ യാത്രകൾ കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കൺട്രോൾ റൂം നമ്പറുകൾ, കളക്ടറേറ്റ് : 04862-233111,04862-233130,താലൂക്ക് കൺട്രോൾ റൂം ,ദേവികുളം : 04865-264231 ,ഉടുമ്പൻചോല : 04868-232050,പീരുമേട് : 04869-232077 ,ഇടുക്കി : 04862-235361 ,തൊടുപുഴ: 04862-222503.

Leave A Reply

Your email address will not be published.