Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഹോം ലാൻഡ് ഫെലോഷിപ്പ് നാളെ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ 3-മത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റ് : 11 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) യിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. സി. സി. തോമസ് (ഓവർസിയർ, കേരള സ്റ്റേറ്റ്) മുഖ്യാതിഥി ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID: 202 302 4020
passcode: 2021

Leave A Reply

Your email address will not be published.