Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ പ്രയർ സെൽ 12 മണിക്കൂർ പ്രാർത്ഥന ആരംഭിച്ചു

കോട്ടയം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ പ്രയർ സെൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും ഇന്ന് രാവിലെ രാവിലെ 9 മണി മുതൽ ആരംഭിച്ചു. മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ വച്ച് ആണ് പ്രാർത്ഥന നടക്കുന്നത്. ശതാബ്ധി കൺവഷൻ ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഈ പ്രാർത്ഥനയിൽ, അദ്യക്ഷൻ കൗണ്സിൽ അംഗം പാസ്റ്റർ. റ്റി. കെ. കുഞ്ഞുമോൻ . ഉത്ഘാടനം മധ്യമേഖല ഡയറക്ടർ പാസ്റ്റർ. കെ. ജെ. ജോസഫ് പ്രാർത്ഥന . വചന ശുശ്രുഷകൾ ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ. പി. കൊച്ചുമോനും, മറ്റ്‌ ദൈവദാസന്മാരും . ദൈവസഭയിലെ എല്ലാ സെന്റർ പാസ്റ്റർമാരും, ഡയറക്ടർമാരും, എക്സിക്യൂട്ടീവ് അംഗങ്ങളും മധ്യമേഖയിലെ ശുശ്രുഷകൻമ്മാരും സഭകളും ഈ മീറ്റിംഗിൽ സംബന്ധിക്കും.

Leave A Reply

Your email address will not be published.