Ultimate magazine theme for WordPress.

14 വർഷമായി വേദനയുമായി ക്രിസ്റ്റി

കോട്ടയം : മകൻ ജനിച്ച് ഒമ്പത് ദിവസം മുതൽ ഹോസ്പിറ്റൽ വരാന്തകളിൽ ജീവിതം ചിലവഴിക്കാൻ വിധിക്കപ്പെട്ട ലിജുവും നിഷയും.
ഇവരുടെ മൂത്ത മകൻ കഴിഞ്ഞ 14 വർഷമായി വളരെ വ്യത്യസ്തമായ ഒരു രോഗത്താൽ കഷ്ടം അനുഭവിക്കുകയാണ്, ഒന്നിനോടൊന്ന് ഒ ട്ടിയിരിക്കുന്ന കിഡ്നികളും ആയി ദുരിത ജീവിതം തുടങ്ങിയിട്ട് 14 വർഷം.
\"\"

ഉണ്ടായിരുന്ന സ്ഥലവും വീടും കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇവർ വിൽക്കേണ്ടി വന്നു, എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിൽ ഉള്ള ഹോസ്പിറ്റലുകൾ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭാരിച്ച ചിലവും ഏറി ഇപ്പോൾ ബാംഗ്ലൂര് ട്രീറ്റ്മെന്റ് നടത്തുവാൻ ആഗ്രഹിക്കുകയാണ്, പ്രവർത്തന രഹിതമായ ഒരു കിഡ്നി എത്രയും വേഗം മാറ്റി ഇല്ലെങ്കിൽ മറ്റേതു കൂടെ കേടാവുക യും ജീവിതം ദുരിത പൂർണ്ണമാക്കുകയും ചെയ്യും.
ഈ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക്കമായി വലിയ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ മുമ്പോട്ട് പോകാൻ നിവർത്തിയില്ലാതെ വേദനയിലും നിരാശയിലും ആണ്
വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബം.
ഒരു തലമുറ അത് എല്ലാവരുടെയും ആഗ്രഹം ആണ്, അത് ആരോഗ്യം ഉള്ളതായിരിക്കണം എന്ന് നാമെല്ലാവരും പ്രാർത്ഥിക്കുന്നു,
എന്നാൽ തികച്ചും വേദന യിലൂടെ കടന്നുപോകുന്ന ഈ ഭവനത്തിന് ഇപ്പോൾ അത്യാവശ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യമാണ്, കഷ്ടത്തിൽ ഇരിക്കുന്നവരെ പ്രാർത്ഥനയിലും,- കൂടെ നമ്മുടെ നന്മയിലും സഹായിക്കുന്നതും ഓർക്കുന്നതും ദൈവാനുഗ്രഹതിന് കാരണമാകും
. നമുക്ക് ഒരുമിച്ച് കൈകോർക്കാം ക്രിസ്റ്റി മോന്റെ സൗഖ്യത്തിനായി…..

Bank Details
LIJU CHERIAN
FEDERAL BANK
A/C No: 16930100047299
IFSC Code: FDRL0001693
Branch : Vakathanam
Phone Pay :7902413989

For more details:-
9074177515

Leave A Reply

Your email address will not be published.