Ultimate magazine theme for WordPress.

ക്രിസ്തീയ ഭക്തിഗാനം “ തണൽ \” നാളെ പ്രകാശനം ചെയ്യുന്നു .

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട് എന്നു നമ്മ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം “ തണൽ " നാളെ പ്രകാശനം ചെയ്യുന്നു

നവംബർ 19 ദുബായ് : അനുഗ്രഹീത ക്രിസ്തീയ ഗാനം ആയ \” നാഥാ ഞങ്ങൾ സൃഷ്ടികളാണ് \’ എന്ന ഗാനത്തിന് ശേഷം ലിബു സാമുവൽ രചനയും സംഗീതവും നിർവഹിച്ച്  റേ  ഓഫ്  ഹോപ്പും ആയി ചേർന്ന് , ഒരുക്കുന്ന മനോഹരമായ ഗാനം \” തണൽ \” 20 -11-2020 – വെള്ളി ദുബായിയിൽ വെച്ച് ക്രിസ്ത്യൻ ലൈവിലും  , മറ്റിതര മാധ്യമങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെയും  പ്രകാശനം ചെയ്യുന്നു .

ജീവിതത്തിലെപ്രതിസന്ധിഘട്ടങ്ങളിൽ \” ഭയപ്പെടേണ്ട ഞാൻ നിൻ കൂടെയുണ്ട് \’ എന്നു നമ്മ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്ന മനോഹരമായ ക്രിസ്തീയ ഭക്തിഗാനം സഞ്ജു ഡേവിഡ് ആലപിച്ചിരിക്കുന്നു . പശ്ചാത്തലസംഗീതം ഒര റിയിരിക്കുന്നത് അജു ത്തലയും , ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് ഫിന്നി ജോണും , ശബ്ദമിശ്രണം തിരിക്കുന്നത് ഐസക് ) , പ്രമോദ് പുത്തൻവീട്ടിൽ എന്നിവരും ആണ് . മഞ്ജു ഐസക് , കെസിയ എമ്മി ഐസക് , പ്രതീക്ഷ സഞ്ജു എന്നിവർ ആണ് കോറസ് ആലപിച്ചിരിക്കുന്നത്

Leave A Reply

Your email address will not be published.