Ultimate magazine theme for WordPress.

ബി ജെ പി ക്കു കേരളത്തിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ

കേരളത്തിൽ ബിജെപി ക്കു ക്രിസ്ത്യൻ സ്നാനാർത്ഥികൾ, ബിജെപി ക്കു കേരളത്തിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ ഉണ്ടാകും എന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ . കെ സുരേന്ദ്രൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി . തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ മുന്നണികൾ സജീവമാക്കിയിരിക്കുകയാണ് . നിലവിൽ കേരളത്തിന്റെ ബിജെപി തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്നത് അശ്വന്ത് നാരായനാണു. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ടിയാണു എന്ന് ബിജെപി നേതാക്കൾ. ക്രൈസ്തവ വോട്ടുകൾ ബിജെപി പ്രതീക്ഷിക്കുന്നു എന്നും നേതാക്കൾ വ്യക്തമാക്കി

Leave A Reply

Your email address will not be published.