Ultimate magazine theme for WordPress.

ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 – 27 തീയതികളിൽ

ചെറുവക്കൽ : ഐപിസി വേങ്ങുർ സെന്ററിന്റെയും , കിളിമാനൂർ ഏരിയയുടെയും , ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28 -ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 20 ഞായർ മുതൽ 27 ഞായർ വരെ ഇന്ത്യൻ സമയം വൈകിട്ട് 7.00 മണി മുതൽ 9.00 വരെ , ന്യൂലൈഫ് ഗ്രൗണ്ടിൽ നടക്കും.

പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താങ്കോട്ട , സി.ജെ. മനുവേൽ , ജോൺസൺ മേമന , റോയ് ഡാനിയേൽ മാത്യു , സാബു വർഗീസ്സ് , വറുഗീസ്സ് എബ്രഹാം , ഷിബു തോമസ് , കെ . പി . ജോസ് തുടങ്ങിയവർ പ്രസംഗിക്കും . ന്യൂലൈഫ് സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും . പാസ്റ്റർമാരായ കെ . ബെന്നി , കെ . ഷാജി , ജിനു ജോൺ , ജെ . ജോൺസൺ , സാം സി വ നിയേൽ , തുടങ്ങിയവർ നേതൃത്വം നൽകും.. ന്യൂ ലൈഫ്     ടി വി  യിലൂടെയും     ലൈവായി മീറ്റിംഗുകളിൽ പങ്കെടുക്കാം

Leave A Reply

Your email address will not be published.