Ultimate magazine theme for WordPress.

സിനിമോളെ സഹായിക്കാം ..

സിനിമോളുടെ തുടർ ചികിത്സ, സന്മനസുകളുടെ സഹായം തേടുന്നു

പാസ്റ്റർ പി ജി സുധീഷ് കഴിഞ്ഞ 25 വർഷങ്ങൾ ആയി കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു . ഇപ്പോൾ നിലവിൽ ചില വർഷങ്ങൾ ആയി ചെങ്ങന്നുരിൽ വാടകക്ക് താമസിക്കുന്നു. സ്വന്തമായി സ്ഥലമോ വീടോ ഒന്നുമില്ല. അദ്ദേഹവും സഹധര്മിണിയും പിന്നെ ദൈവം ദാനമായി നൽകിയ ഒരു മകനും, മകളും, കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി മകൾ സിനിമോൾ പി സുധീഷ് ന്റെ യൂറിനറി ബ്ലാഡറിന് യൂറിൻ സ്റ്റോർ ചെയ്യാൻ കപ്പാസിറ്റി ഇല്ല തന്മൂലം ബ്ലാഡറിൽ നിന്നും യൂറിൻ ഓവർ ഫ്‌ലോ ആകുകയും ഇതിനാൽ തന്റെ 2 വൃക്കകളും 95% പ്രവർത്തന രഹിതമായിരിക്കുകയാണ്. കേരളത്തിലെ തന്നെ പ്രസിദ്ധമായ പല സ്വകാര്യ സർക്കാർ ആശുപത്രികളിൽ മാറി മാറി ചികിത്സ നടത്തി. സാമ്പത്തികമായി ഏറെ കഷ്ടം സഹിച്ചിരിക്കുകയാണ്. ഈ കർത്തൃദാസനും കുടുംബവും. കൊച്ചി അമൃതയിലുള്ള യൂറോളജി Prof. Dr. സഞ്ജീവൻ പറഞ്ഞത് കുടലിന്റെ ഒരു ഭാഗം മുറിച്ചു, ബ്ലാഡറിൽ കൂട്ടി യോജിപ്പിച്ചു, ബ്ലാഡർ വലിപ്പം ആക്കണം പിന്നീട് വൃക്ക മാറ്റി വെക്കുകയും, കുറഞ്ഞത് 2 ശസ്ത്രക്രിയ എങ്കിലും വേണം അതിനു ആവശ്യമായ ഏകദേശം 3 ലക്ഷം രൂപ വേണ്ടി വരും എന്നാണ്. ആ തുക അവരെ സംബന്ധിച്ചു വളരെ വലുതായാൽ ശസ്ത്രക്രിയ ഒഴിവാകുകയും, തുടർന്ന് എറിത്രോപോയിറ്റിന് എന്ന ഒരു കുത്തിവെപ്പ് എടുക്കുന്നു. കഴിഞ്ഞ 3 വർഷമായി കുത്തിവെപ്പിനുള്ള മരുന്നിനു തന്നെ 10 എന്നതിന് 7920 ( 2 മാസം കൂടുമ്പോൾ 10 എണ്ണം) അതിനു പോലും തീരെ നിർവാഹമില്ല .രണ്ടു മക്കളെയും വിദ്യാഭ്യാസത്തിനു പോലും വിടാൻ നിവർത്തിയില്ലാതെ വലയുന്നു. നിങ്ങളാൽ കഴിയുന്ന സഹായം പ്രിയ കുടുംബത്തിന് ചെയ്യണം എന്ന് ദൈവ നാമത്തിൽ അറിയിക്കുന്നു

നിങ്ങൾക്കും സഹായിക്കാം

Pr.P G Sudheesh
Bank Name : State Bank of India
Account No: 20135766110
IFSC code : SBIN0070085
Branch : Chengannur Town
Dist : Alappuzha
Mob No: 7012147008

Leave A Reply

Your email address will not be published.