Ultimate magazine theme for WordPress.

ബിഎസ്എസ് പ്രാർത്ഥന സംഗമം ആറന്മുളയിൽ

ആറന്മുള: ഭാരതിയ സുസമാചാർ സംഘിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ആറരയ്ക്ക് ആറന്മുളയിൽ പ്രാർത്ഥനാ സംഗമം നടക്കും.

ആറുന്മുള കാഞ്ഞിരവേലി
പുതുപ്പറമ്പിൽ ബിജു എം.ജെ യുടെ ഭവനത്തിൽ നടക്കുന്ന മീറ്റിംഗിൽ രാജ്യത്തിനായും വ്യക്തിപരമായ വിഷയങ്ങൾക്കായും പ്രാർത്ഥിക്കും.

Leave A Reply

Your email address will not be published.