Ultimate magazine theme for WordPress.

പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ ക്ലാസ് ഇന്ന് മുതൽ

കായംകുളം : Divine Prayer Ministries  കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന്മുതൽ 11 ആം തീയതി വരെ പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ബൈബിൾ\\ക്ലാസ്സുകൾ നടത്തപ്പെടുന്നു , പാസ്റ്റർ വർഗീസ് ബേബിയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നു , എല്ലാദിവസും വൈകീട്ട് 8 മണി മുതൽ ആണ് ക്ലാസ്സുകൾ , \”തിരുവെഴുത്തും ദൈവശക്തിയും എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ആണ് ക്ലാസ്സുകള് നടത്തപ്പെടുന്നത്

231704 3255 എന്ന സൂം ഐടി യിൽ  പങ്കെടുക്കാവുന്നതാണ് പാസ്‌വേഡ് DPM

കൂടുതല് വിവരങ്ങൾക്ക് 9446344490

\"\"

 

1 Comment
  1. ecommerce says

    Wow, incredible weblog format! How long have you been running a blog for?
    you make running a blog glance easy. The total glance of your site is excellent, as neatly as
    the content! You can see similar here sklep

Leave A Reply

Your email address will not be published.