Ultimate magazine theme for WordPress.

അസം വെള്ളപ്പൊക്കം; മരണം 121

ദിസപൂർ: കനത്ത മഴയെ തുടർന്ന് അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുന്നു. പ്രളയ ബാധിത മേഖലകളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സന്ദർശിച്ചു. കഴിഞ്ഞ ദിവസവും നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 121 ആയി. ബാർപ്പേട്ട, കാച്ചർ, ഗോലാ ഘട്ട്, ദാരംഗ്,ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.28 ജില്ലകളിലായി 3000 ഗ്രാമങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. 33 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു.

1 Comment
  1. e-commerce says

    Wow, wonderful blog format! How lengthy have you been running a blog for?
    you made running a blog glance easy. The whole glance
    of your site is magnificent, let alone the content!

    You can see similar here najlepszy sklep

Leave A Reply

Your email address will not be published.