Ultimate magazine theme for WordPress.

ക​ർ​ണാ​ട​ക​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് നേ​രെ ആ​ക്ര​മ​ണം. ചി​ക്ക​ബെ​ല്ലാ​പു​ര​യി​ലാ​ണ് സം​ഭ​വം. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി മു​റ്റ​ത്തെ കൂ​ടാ​ര​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൂ​ടാ​ര​ത്തി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ക​ര്‍​ണാ​ട​ക​യി​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ വ​ടി​വാ​ളു​മാ​യി ഒ​രാ​ള്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യി​രു​ന്നു. ബെ​ല​ഗാ​വി​യി​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ടി​വാ​ളു​മാ​യി പ​ള്ളി​യി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ പു​രോ​ഹി​ത​നെ പി​ന്തു​ട​രു​ക​യും ചെ​യ്തു.

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

Leave A Reply

Your email address will not be published.