Ultimate magazine theme for WordPress.

കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി(68)നിത്യതയിൽ

June 8,2021

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി(ഗ്രേയ്സികുട്ടി-68)നിത്യതയിൽ
കഴിഞ്ഞയാഴ്ച വീട്ടിൽ വെച്ചുണ്ടായ വീഴ്ചയെത്തുടർന്ന് തിരുവല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു കോട്ടയത്തെ ഹോസ്പിറ്റലിൽ ഓപ്പറേഷനു വിധേയയായിരുന്നു. ഇന്നു വൈകുന്നേരം കർത്തൃസന്നിധിയിൽ ചേർക്കപ്പെടുകായിരുന്നു.

എഴംകുളം  തറശ്ശേരി കുടുംബാംഗമാണ് പരേത.

മക്കൾ: ഡോ. ഷിബു കെ. മാത്യു, (ഡയറക്ടർ,ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ), ,ഷീബ.  മരുമക്കൾ: സ്മിത, ജോമോൻ.

ചർച്ച് ഓഫ് ഗോഡ് സൗത്ത് സോൺ ഡയറക്ടർ പാസ്റ്റർ ജോസ് ബേബിയുടെ സഹോദരിയാണ്.


കൂടുതൽ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.

Leave A Reply

Your email address will not be published.