Ultimate magazine theme for WordPress.

ഗ്രീസിൽ പുരാതന മുറികൾ കണ്ടെത്തി

AD 79-ൽ പോംപൈയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ റീജിയോ വി എന്ന് വിളിക്കപ്പെടുന്ന വടക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുമ്പ് 2018-ൽ ഖനനം ചെയ്യപ്പെട്ടിരുന്നു

ഏഥൻസ്:റോമൻ കാലഘത്തിലെയെന്നു കരുതപ്പെടുന്ന വീടിന്റെ മുറികൾ കണ്ടെത്തി. നഗരത്തിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനു പിന്നലെ അന്വേഷണത്തിനായി എത്തിയ സംഘം ആണ് അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പുരാവസ്തു ഗവേഷകരെ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ആണ് റോമൻ പൗരന്മാരുടെ ദൈനംദിന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അപൂർവ കണ്ടെത്തലുകളുള്ള ചെറിയ സജ്ജീകരിച്ച മുറികൾ ഒപ്പം അവശിഷ്ടങ്ങൾ എന്നിവ ഹൗസ് ഓഫ് ലാറേറിയത്തിൽ കണ്ടെത്തി. AD 79-ൽ പോംപൈയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ റീജിയോ വി എന്ന് വിളിക്കപ്പെടുന്ന വടക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുമ്പ് 2018-ൽ ഖനനം ചെയ്യപ്പെട്ടിരുന്നു.അലങ്കരിച്ച ഒരു ധൂപവർഗവും ഇരട്ട അറ്റത്തുള്ള ഒരു വിളക്കും. ഓറന്റ് അറ്റാച്ച്മെന്റുകളുള്ള പാത്രങ്ങൾ, രണ്ട് മീറ്റർ ഉയരമുള്ള തടികൊണ്ടുള്ള അലമാരയും കണ്ടെത്തിയിരിക്കുന്നു. അവശിഷ്ടങ്ങൾ വളരെ വിലപ്പെട്ട വസ്തുക്കൾ ആണെന്ന് ഗവേഷകർ അറിയിച്ചു.

Leave A Reply

Your email address will not be published.