Ultimate magazine theme for WordPress.

എ.ജി മലയാളം ഡിസ്ട്രിക്റ്റ് കൺവെൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഫെബ്രുവരി 11-14 വരെ ഓൺലൈനിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6-9 വരെ നടക്കുന്ന കൺവൻഷൻ ഫെബ്രു. 11ന് സൂപ്രണ്ട് റവ. ഡോ. പി.എസ് ഫിലി പ്പ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ. ടി.ജെ സാമുവൽ കെ.ജെ. മാത്യു , ജോൺസൺ വർഗീസ് (ബാം ഗ്ലൂർ ), ടി.വി. പൗലോസ്, എ. രാജൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഡോ. ബ്ലസൻ മേമനയുടെ നേതൃത്വത്തിൽ എ.ജി. ക്വയർ ഗാ നശുശ്രൂഷ നിർവ്വഹിക്കും.

Leave A Reply

Your email address will not be published.