Ultimate magazine theme for WordPress.

ഇൻ്റർനാഷണൽ ബുക്ക് ഓഫ് റിക്കോർഡിൽ രണ്ടര വയസ്സുള്ള JADENMON

ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ പള്ളം സഭയിലെ അംഗങ്ങളായ Evg റെനിമോൻ്റെയും നിഷയുടെയും ഏക മകനാണ് 2 വയസും 6 മാസവും പ്രായമുള്ള ഈ കൊച്ചു മിടുക്കൻ . 20 മൃഗങ്ങൾ, 20 പഴങ്ങൾ, 9 നിറങ്ങൾ ,10 ആകൃതികൾ ,സ്വരാക്ഷരങ്ങൾ , 1 -10 കൗണ്ടിംഗ്, റിവേഴ്‌സ് കൗണ്ടിംഗ് , A മുതൽ Z വരെ , 9 ഇലക്രോണിക് ഉപകരണങ്ങൾ തിരിച്ചറിഞ്ഞു എന്ന മാനദണ്ഡത്തിൽ ഇന്റർനാഷണൽ ബുക്ക്സ് ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിലും ഇടം നേടി. ജോലിയോടുള്ള ബന്ധത്തിൽ കുവൈറ്റ് ഇത് ആയിരിക്കുന്ന റെനിമോൻ നിഷ ദമ്പതികളുടെ ഏക മകനാണ് 2 വയസും 6 മാസവും പ്രായമുള്ള ഈ കൊച്ചു മിടുക്കൻ .

https://internationalbookofrecords.com/super-kid/alphabetss-numbers-shapes-identifying-different-things-like-vegetables-animals-etc

 

 

Leave A Reply

Your email address will not be published.