Ultimate magazine theme for WordPress.

മെക്സിക്കോയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന പുരോഹിതന് വെടിയേറ്റു

മെക്സിക്കോ: സെന്റ് ജെറാർഡ് മരിയ മജെല്ല ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ഫിലിപ്പെ വെലെസ് ജിമെനെസിനാണ് വെടിയേറ്റത്. പരിക്കേറ്റ പുരോഹിതൻ അപകട നില തരണം ചെയ്തു. പ്രസിഡന്റ് ആന്ദ്രേസ് ഭരണത്തിലേറി മൂന്ന് വർഷം പിന്നിടുമ്പോൾ രാജ്യത്ത് ഏകദേശം 1,30,000 കൊലപാതകങ്ങൾ ആണ് നടന്നിരിക്കുന്നത്, ഈ കാലയളവിൽ ഏഴ് ക്രൈസ്തവ പുരോഹിതർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Leave A Reply

Your email address will not be published.