Ultimate magazine theme for WordPress.

എബനു വേണ്ടി അടിയന്തിരമായി പ്രാർത്ഥിക്കുക, സഹകരിക്കുക

ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രതാപ് വിഹാർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മാത്യുവിന്റെ 11 വയസ്സുള്ള മകൻ എബൻ പെട്ടെന്ന് ഒരു സൈഡ് പാരലൈസ്ഡ് ആകുന്നത് പോലെ ആകുകയും ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, പരിശോധനകളിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതിനാൽ ഡൽഹി അപ്പോളോ ഹോസ്പിറ്റലിൽ അടിയന്തര ഓപ്പറേഷന് വിധേയനായി, ഇപ്പോഴും വെന്റിലേറ്ററിൽ കുഞ്ഞ് ആയിരിക്കുന്നു. പ്രത്യേകാൽ എല്ലാവരും പ്രാർത്ഥിക്കുക. അതോടൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധികൾ ചികിത്സയോടനുബന്ധിച്ച് നേരിടുന്നു. ഇതൊരു പ്രത്യേക വിഷയമായി ഏവരും പരിഗണിച്ച് പ്രത്യേകം പ്രാർത്ഥിക്കുക, അടിയന്തരമായി സാമ്പത്തികവിഷയങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

James Mathew
Mob. +919818838163

A/c no: 67034657981
IFSC: SBIN0070719
Bank: SBI, Mayur Vihar Branch,
New Delhi

Leave A Reply

Your email address will not be published.