Ultimate magazine theme for WordPress.

ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭരണസമിതി ചുമതലയേറ്റു

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ (ഐപിസി) കേരളാ സ്റ്റേറ്റ് 2022-2025 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി ചുമതലയേറ്റു. കുമ്പനാട് ഐപിസി ഹെബ്രോൻപുരത്താണ് സമ്മേളനം നടന്നത്.പ്രസിഡന്റ്‌ – പാസ്റ്റർ കെ സി തോമസ് (1923 ) വോട്ടുകൾ , വൈസ് പ്രസിഡന്റ്‌ – പാസ്റ്റർ ഏബ്രഹാം ജോർജ് (1979 ),സെക്രട്ടറി – പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (2163), ജോ. സെക്രട്ടറി – പാസ്റ്റർ രാജു ആനിക്കാട് (1707 ), ജോ. സെക്രട്ടറി – ബ്രദർ ജെയിംസ് ജോർജ് (1805) , ട്രഷറർ – ബ്രദർ പി എം ഫിലിപ്പ് (1951).

Leave A Reply

Your email address will not be published.