Ultimate magazine theme for WordPress.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈ പി സി എ യുടെ എന്റെ ഭൂമി ഹരിത ഭൂമി പദ്ധതി

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈ പി സി എ യുടെ എന്റെ ഭൂമി ഹരിത ഭൂമി പദ്ധതി കുറ്റൂർ ഓതറാ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പാസ്റ്റർ ലിജോ ജോസഫ്, മോൻസി തോമസ് , രാജീവ് ,ജോൺ, ഫേബ ലിജോ, ജോഷുവ ബിജു, തുടങ്ങിയവർ നേതൃത്വം നൽകി

\"\"
\"\"

Leave A Reply

Your email address will not be published.