മൂവാറ്റുപുഴ : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 19 വ്യാഴാഴ്ച മൂവാറ്റുപുഴ ജീസസ് വോയിസ് ബൈബിൾ സ്റ്റഡി സെന്ററിൽ 7 മണിക്കൂർ നോൺ സ്റ്റോപ്പ് പ്രയർ നടക്കും.
പാ. അനി ജോർജ് പ്രസംഗിക്കും. ബ്രദർ ലാലു ദേവ്, ബ്രദർ കെനസ് ജെ മാത്യു, ബ്രദർ മോൻസി അലക്സാണ്ടർ എന്നിവർ ഗാന ശുശ്രൂഷ നയിക്കും. പാ. ഇഗ്നേഷ്യസ് ഹെൻട്രി നേതൃത്വം നൽകും.
