Ultimate magazine theme for WordPress.

ലീലാമ്മ ബേബി (74 ) നിത്യതയിൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെൻ്റർ സണ്ടേസ്കൂൾ സൂപ്രണ്ടും ബിലിവേഴ്സ് ബോർഡ് അംഗവുമായ ബ്ര:ബിനോയ് ബേബിയുടെ (ബിറ്റു) മാതാവ് ലീലാമാ ബേബി 74 വലിയപറമ്പിൽ പാക്കിൽ നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം നാളെ 11/1/2022 ഉച്ചക്ക് 12 മണിക്ക് പള്ളം ദൈവസഭയുടെ ആഭ്യ മുഖ്യത്തിൽ പരുത്തുംപാറ സെമിത്തേരിയിൽ

ഭർത്താവ് : പരേതനായ ബേബി
മക്കൾ: പൊന്നമ്മ, ബിൻസി ,ബിജുനു, ബിറ്റു,

Leave A Reply

Your email address will not be published.