Ultimate magazine theme for WordPress.

ഏലിക്കുട്ടി കുര്യൻ (93) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു

പനവേലിൽവീട്ടിൽ കുരിയൻ ഭാര്യഏലിക്കുട്ടി കുര്യൻ (93) 14/11/2021ഇന്ന് 12 am ന് പ്രീയംവച്ച കർതൃസന്നിധിയിൽ ചേർക്കപെട്ടു. പെരുന്നാട് ദൈവസഭാംഗമാണ്.
മക്കൾ:കുഞ്ഞുമോൾ
കുഞ്ഞുഞ്ഞമ്മ
തോമാസ് കുര്യാൻ (രാജു )
ജോസ്കുര്യാൻ (ജോയി )
Rev Father.മാതുകുട്ടി കുര്യാൻ(ബാബു)
മരുമക്കൾ :
കുഞ്ഞുമോൻ
AT കുഞ്ഞുമോൻ
കുഞ്ഞുഞ്ഞമ്മ
സൈനോ
ജെസ്സി
സംസ്കാരശുശ്രൂഷ 16-11-21 ചൊവ്വാഴ്ച രാവിലെ 8:00ന് ഭവനതിലും 9:00ന് പെരുനാട് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും തുടർന്ന് 12:00ന് സഭാ സെമിത്തേരിയിലും നടത്തുന്നതാണ്.

Leave A Reply

Your email address will not be published.