Ultimate magazine theme for WordPress.

കല്ലിശ്ശേരി ചക്കുംമൂട്ടില്‍ പി.സി. ഏബ്രഹാം നിത്യതയില്‍:

മരിക്കാത്ത ഓർമ്മകൾ നിർത്തിക്കൊണ്ട് നമ്മളുടെ പ്രിയ ചക്കുംമൂട്ടിൽ കുഞ്ഞവറച്ചായനും നമ്മളെ വിട്ട് സ്വർഗ്ഗനാട്ടിലേക്ക് കടന്നു പോയി , എപ്പോൾ കണ്ടാലും ഫിന്നിമോനെ എന്ന് മാത്രം വിളിക്കുന്ന ഒരു അപ്പന്റെ സ്ഥാനത്തു നിന്ന് ഉപദേശിക്കുകയും ശകാരിക്കുകയും സ്നേഹിക്കുകയും ചെയ്ത പ്രിയ അച്ചായനെ മറക്കാൻ സാധിക്കില്ല … പ്രിയ അച്ചായൻ 2016 ഒരു ജൂലൈ മാസം Oklahomayil ഞങ്ങളുടെ ഭവനത്തിൽ വന്നു ഒരു ആഴ്ച താമസിച്ചതു ഒരിക്കലും മറക്കാൻ സാധിക്കില്ല .. ഞങ്ങൾ എപ്പോൾ നാട്ടിൽ വന്നാലും ഒരു നേരത്തെ ആഹാരം തരാതെ പ്രിയ അച്ചായൻ വിടില്ലായിരുന്നു , പ്രിയ അച്ചായനെ വീണ്ടും ആ പൊൻപുലരിയിൽ യേശുവിന്റെ കൂടെ കാണാം എന്ന് ഉള്ള പ്രത്യാശയോടും പ്രിയ ജൈനമ്മആന്റി, ജിക്കു,റീജ & രാജിയോടും ഞങ്ങളുടെ സ്നേഹവും , പ്രത്യാശയും, ദുഃഖവും, പ്രാർത്ഥനയും അറിയിക്കുന്നു.

ഭാര്യ: ജെയിനമ്മാ (റാന്നി-പാരതോട്ടത്തില്‍ കുടുബാംഗം). മക്കള്‍: ജിക്കു, റീജ, രാജി(യൂ.എസ്.എ.).
മരുമക്കള്‍: ആനി, അലക്സ് (ദോഹ), ജോര്‍ജ്ജ് ചാക്കോ (യു.എസ്.എ)

Leave A Reply

Your email address will not be published.