Ultimate magazine theme for WordPress.

ശ്രീ കുര്യൻ ചാക്കോ (ബിൽ) വെള്ളവന്താനം അമേരിക്കയിൽ നിര്യാതനായി.

ശ്രീ കുര്യൻ ചാക്കോ (ബിൽ) വെള്ളവന്താനം അമേരിക്കയിൽ നിര്യാതനായി.

ശ്രീ കുര്യൻ ചാക്കോ (ബിൽ) വെള്ളവന്താനം
അമേരിക്കയിൽ നിര്യാതനായി.

ഡാളസ്: റാന്നി വെള്ളവന്താനത്ത് പരേതനായ ശ്രീ വി.സി. ചാക്കോയുടെയും വെട്ടാപ്പാല കുടുംബാഗം പരേതയായ ശ്രീമതി കുഞ്ഞമ്മ ചാക്കോയുടെയും മകൻ ശ്രീ ബിൽ ചാക്കോ (60 വയസ്സ് ) ഡാളസിൽ നിര്യാതനായി. ഡാളസ് ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ മിനു കുര്യൻ എറണാകുളം പള്ളുരുത്തി കമ്പിയിൽ കുടുംബാഗമാണ്. മക്കൾ : അജയ്, ആഷ്ലിൻ, ആരൺ. മരുമകൻ : ജെറിൻ വർഗീസ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.