Ultimate magazine theme for WordPress.

ശ്രീമതി രോഷ്നി സാറാമ്മ സാമുവേൽ ബഹ്‌റൈനിൽ നിര്യാതയായി.

ശ്രീമതി രോഷ്നി സാറാമ്മ സാമുവേൽ ബഹ്‌റൈനിൽ നിര്യാതയായി.

ശ്രീമതി രോഷ്നി സാറാമ്മ സാമുവേൽ ബഹ്‌റൈനിൽ നിര്യാതയായി.

മനാമ : കോഴഞ്ചേരി പുന്നക്കാട് പടിഞ്ഞാറ്റേടത്തു ശ്രീ കോശി ശാമുവേലിന്റെ (ശാമുവേൽകുട്ടി) ഭാര്യ ശ്രീമതി രോഷ്നി സാറാമ്മ സാമുവേൽ (60 വയസ്സ്) ബഹ്റൈനിൽ വച്ചു ഇന്ന് ഡിസംബർ 21 തിങ്കളാഴ്ച്ച രാവിലെ നിര്യാതയായി. മക്കൾ : കരോളിൻ (യു എസ് എ), കെവിൻ (യു കെ). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.