Ultimate magazine theme for WordPress.

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി.

ശ്രീമതി ഏലിയാമ്മ മാത്യു അമേരിക്കയിൽ നിര്യാതയായി

ഹ്യുസ്റ്റൺ : കുമ്പനാട് വള്ളിയിൽ പരേതനായ ശ്രീ വി സി മാത്യുവിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മാത്യു ഹ്യുസ്റ്റണിൽ നിര്യാതയായി. പരേത മുട്ടുമൺ പരപ്പുഴ കുടുംബാംഗമാണ്.

മക്കൾ : ജെയിംസ് മാത്യു (ഹ്യുസ്റ്റൺ), പരേതയായ ഡോക്ടർ ജോയ്‌സ് സാമുവേൽ, ജോൺസൺ മാത്യൂസ് (ചിക്കാഗോ), ഡോക്ടർ ജോളി വർഗീസ് (ചിക്കാഗോ).

കൊച്ചുമക്കൾ : ജീന – ജോഷ്, ഷീന – ജസ്റ്റിൻ, ഷാരൺ, പുഷ്പ, സിബി – സു (മകൾ ആഷിമ), ആൻഡ്രൂ, റോയ്‌സൺ – ഷെറിൽ, പ്രിയ, ആഷ്‌ലി, ജെഫ്രി.

പൊതുദർശനവും സംസ്കാര ശ്രുശൂഷയും ജനുവരി 2 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ ഹ്യുസ്റ്റൺ ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ (5810, Almeda Genoa Road, Houston, TX 77048).

ശ്രുഷുഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക്‌ സെമിത്തെരിയിൽ (1310, N Main Street, Pearland, TX 77581) സംസ്കരിക്കുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.