Ultimate magazine theme for WordPress.

മലയാളി നഴ്‌സ്‌ സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി നഴ്‌സ്‌ സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മലയാളി നഴ്‌സ്‌ സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

ജിദ്ദ : കണ്ണൂർ കുടിയാൻമല പൊട്ടനാനിയിൽ ശ്രീമതി മഞ്ജു ദിനുവാണ് (37 വയസ്സ്) ജിദ്ദയിൽ വച്ച് ഡിസംബർ 11 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ നാഷണൽ ഹോസ്പിറ്റിലിൽ വച്ച് മരണമടഞ്ഞത്. കഴിഞ്ഞ് 10 വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്ന ശ്രീമതി മഞ്ജു ദിനു കഴിഞ്ഞ നാലു വർഷമായി ജിദ്ദ നാഷണൽ ഹോസ്പിറ്റിലിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് : ദിനു തോമസ്. മക്കൾ : ആരോൺ, എറിൻ, ആൻഡ്രിയ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.