Ultimate magazine theme for WordPress.

അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അമ്മ നിത്യതയിൽ

അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അമ്മ നിത്യതയിൽ

തിരുവല്ല: പ്രമുഖ ക്രൈസ്തവ മാധ്യമപ്രവർത്തകനും എഴുത്തുകാരനും മരുപ്പച്ച പത്രത്തിൻ്റെ ചീഫ് എഡിറ്ററുമായ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ അമ്മ ഇലന്തൂർ പാലനിൽക്കുന്നതിൽ അന്നമ്മ വർഗീസ്(87) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 21 തിങ്കൾ.
ഇന്ന് വൈകിട്ട് 4-നാണ് നിത്യതയിൽ ചേർക്കപ്പെട്ടത്. പരേതനായ പി.എസ്. വർഗീസാണ് ഭർത്താവ്. ഉള്ളനാട് ഇടയാടിയിൽ കുടുംബം ആണ്
മക്കൾ പാസ്റ്റർ തോമസ് വർഗീസ് ,ലീലാമ്മ മാത്യു ,ജോൺ വർഗീസ് ,അന്നാമ്മ ജോയ് ,പാസ്റ്റർ അനിയന് കുഞ്ഞ്

Leave A Reply

Your email address will not be published.