പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി.
പത്തനംതിട്ട ഊന്നുകൽ പി. ജി ഭവനിൽ ശ്രീ പ്രിൻസിന്റെയും, ശ്രീമതി ലൗലി പ്രിൻസിന്റെയും മകൻ ശ്രീ ജിയോ പ്രിൻസാണ് (40 വയസ്സ് ) ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്.
പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി.
പത്തനംതിട്ട ഊന്നുകൽ പി. ജി ഭവനിൽ ശ്രീ പ്രിൻസിന്റെയും, ശ്രീമതി ലൗലി പ്രിൻസിന്റെയും മകൻ ശ്രീ ജിയോ പ്രിൻസാണ് (40 വയസ്സ് ) ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. ഉദര സംബന്ധമായ രോഗത്തെത്തുടർന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഭാര്യ ലേഖ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരുന്നു. ഏക മകൻ നെവിൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.![\"\"]()
