Official Website

കുന്നംകുളം : അയ്യംപറമ്പ് അപ്പോസ്തോലിക് ചർച്ച് ഓഫ് സഭാംഗമായ ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജോബിന്റെ ഭാര്യ ബേബി (74) ബുധനാഴ്ച രാത്രി (2-8-2020) നിത്യതയിൽ പ്രവേശിച്ചു

0 8,054

നിത്യതയിൽ

കുന്നംകുളം : അയ്യംപറമ്പ് അപ്പോസ്തോലിക് ചർച്ച് ഓഫ് സഭാംഗമായ ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജോബിന്റെ ഭാര്യ ബേബി (74) ബുധനാഴ്ച രാത്രി (2-8-2020) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ

മക്കൾ – എഡിസൺ, ബിജു, സാംസൻ, ജിജി
മരുമക്കൾ – ബിന്ദു, സീന, ഷിൻസി, പരേതനായ വിൽസൻ

Comments
Loading...
%d bloggers like this: